Badharile Song Lyrics 19 (1) (A) Malayalam Movie Lyrics

Badharile Song Lyrics

Badharile Song Lyrics
Badharile Song Lyrics
Album19 (1) (A)
Sung ByVeetrag
MusicGovind Vasantha
LyricsAnwar Ali

Badharile Song Lyrics Music Video Watch Online

Badharile Song Lyrics In Malayalam:

ബധരിലെ ബധരിലെ മുനീറായി
ഹുസുനുമാല കോർത്തു ഞാൻ
കരളേ കരളേ നിൻ പൊരുൾ തേടി
ഇരവും പകലും ആലയും

സ്മരനാഥൻ സ്മരനാഥൻ പിറവുകൾ
അസാരു വിന്നിലാകെയും നിറയേ
നിൻ ഇശൽ പാടി ഇഹവും പറവും പാടരും

പൊരുൾ ആയിരം ഒറ്റ പാട്ടിൽ
ഒരിശാലിൽ പറന്നു ശലഭം പോലെ
അലമാലകൾ അന്തം നിലാവ്
കടലിൻ മീതേ വിത്തക്കന പോലെ

ഇളയയിരം ഇലകും കാട്ടിലകും
കൊമ്പത്തിനിലക്കും മാമരമെന്നും
മൂലുമൊരൊട്ട പാട്ടിൽ ഇരമ്പുമ്പോൾ പൊന്നേ

എനു പൊന്നഗും
പുതു പെണ്ണാളേ
മാനം തുളുമ്പീടം
കേശു പാടാനെ

നീയാകും കിനാവാനേ
പൊരുൾ പാട്ടിൽ ഇമ്പം
നിലാവിൽ ഇലകും മരങ്ങൾ

ബധരിലെ ബധരിലെ മുനീറായി
ഹുസുനുമാല കോർത്തു ഞാൻ
കരളേ കരളേ നിൻ പൊരുൾ തേടി
ഇരവും പകലും ആലയും

സ്മരനാഥൻ സ്മരനാഥൻ പിറവുകൾ
അസാരു വിന്നിലാകെയും നിറയേ
നിൻ ഇശൽ പാടി ഇഹവും പറവും പാടരും

പൊരുൾ ആയിരം ഒറ്റ പാട്ടിൽ
ഒരിശാലിൽ പറന്നു ശലഭം പോലെ
അലമാലകൾ അന്തം നിലാവ്
കടലിൻ മീതേ വിത്തക്കന പോലെ

നിന്നെയും സ്വപ്നം കണ്ടു
ജിന്നിൻ കൂട്ടിൽ നോവുന്നോർക്കായ്
നീയെങ്ങു പോയേൻ ജമാലേന്നു
കേഴുന്നോവർക്കയ്

എരി തീയിൽ വീണുരുകുന്നവർക്കായ്
അകംലിഞ്ഞു ഉറവാക്കും
നസുമു പാഡി

അഹം വിങ്ങി പറ കൊട്ടി
ഉറഞ്ഞു തുള്ളി
നിൻ ഹൃദയത്തിൻ സുബർക്കത്തിൻ
ഹുസുനുൽ ജമാഅം

പ്രണയ തീയിൽ വെണ്ണീരയോർക്ക്
ഉടലേക്കും ഉയിരൂത്തും
കിസകൾ ഓത്തും ഞാൻ

പൊരുൾ ആയിരം ഒറ്റ പാട്ടിൽ
ഒരിശാലിൽ പറന്നു ശലഭം പോലെ
അലമാലകൾ അന്തം നിലാവ്
കടലിൻ മീതേ വിത്തക്കന പോലെ

ഇളയയിരം ഇലകും കാട്ടിലകും
കൊമ്പത്തിനിലക്കും മാമരമെന്നും
മൂലുമൊരൊട്ട പാട്ടിൽ ഇരമ്പുമ്പോൾ പൊന്നേ

എനു പൊന്നഗും
പുതു പെണ്ണാളേ
മാനം തുളുമ്പീടം
കേശു പാടാനെ

നീയാകും കിനാവാനേ
പൊരുൾ പാട്ടിൽ ഇമ്പം
നിലാവിൽ ഇലകും മരങ്ങൾ

Badharile Song Lines (Lyrics) In English:

Badharile Badharile Muneeraay
Husunumaala Korthu Njaan
Karale Karale Nin Porul Thedi
Iravum Pakalum Alayum

Smaranathan Smaranathan Piraavukal
Asaru Vinnilaakeyum Niraye
Nin Ishal Paadi Ihavum Paravum Padarum

Porul Aayiram Otta Paattil
Orishalil Paaranu Shalabham Pole
Alamaalakal Antham Nilaavu
Kadalin Meethe Vithakkana Pole

Ilayaayiram Ilakum Kaattilakum
Kombathinilakum Maamaramennum
Moolumorotta Paattil Irambumbol Ponne

Enu Ponnaakum
Puthu Pennaale
Manam Thulumbeedum
Kesu Paattaane

Neeyaakum Kinaavaane
Porul Paattil Imbam
Nilaavil Ilakum Marangal

Badharile Badharile Muneeraay
Husunumaala Korthu Njaan
Karale Karale Nin Porul Thedi
Iravum Pakalum Alayum

Smaranathan Smaranathan Piraavukal
Asaru Vinnilaakeyum Niraye
Nin Ishal Paadi Ihavum Paravum Padarum

Porul Aayiram Otta Paattil
Orishalil Paaranu Shalabham Pole
Alamaalakal Antham Nilaavu
Kadalin Meethe Vithakkana Pole

Ninneyum Swapnam Kandu
Jinnin Koottil Novunnorkkaay
Neeyengu Poyen Jamaalennu
Kezhunnovarkkay

Eri Theeyil Veenurukunnovarkkaay
Akamlinju Uravaakum
Nasumu Paadi

Aham Vingi Para Kotti
Uranju Thulli
Nin Hrudayathin Subarkkathin
Husunul Jamaalaam

Pranaya Theeyil Venneeraayorkku
Udalekum Uyiroothum
Kisakal Othum Njan

Porul Aayiram Otta Paattil
Orishalil Paaranu Shalabham Pole
Alamaalakal Antham Nilaavu
Kadalin Meethe Vithakkana Pole

Ilayaayiram Ilakum Kaattilakum
Kombathinilakum Maamaramennum
Moolumorotta Paattil Irambumbol Ponne

Enu Ponnaakum
Puthu Pennaale
Manam Thulumbeedum
Kesu Paattaane

Neeyaakum Kinaavaane
Porul Paattil Imbam
Nilaavil Ilakum Marangal

Badharile Song Official Informations:

Singer: Veetrag
Music: Govind Vasantha
Lyricist: Anwar Ali

Ndaakkippaattu Song Lyrics Thallumaala Malayalam Movie

Leave a Reply

Your email address will not be published. Required fields are marked *