Table of Contents
Pon Malare Song Lyrics Malayalam Song

Album | Major! |
Sung By | Ayraan |
Music | Sricharan Pakala |
Lyrics | Sam Mathew AD |
Pon Malare Song Official Informations:
Song – Pon Malare
Movie – Major (Malayalam)
Music – Sricharan Pakala
Lyrics – Sam Mathew AD
Singer – Ayraan
Backing Vocals – Sricharan, S. Anant, Marcus
Rhythm, Electric & Acoustic Guitars – Pakala
Bass Guitars – Marcus Shammah J
Pon Malare Official Lyrics Music Video Watch Online On Lyricsyaya
Pon Malare Song Lyrics In Malayalam:
പൊൻ മലരേ എൻ പൊൻ മലരേ
മഞ്ഞിമയോളും മൗനമേ
എന്നരികിൽ നീ നിറയവേ
ഉള്ളിൽ മോഹൻ പെയ്തുവോ
ഉയിരിലോ വരവായ് വസന്തം
നിന്നിലോ നിൻ ഇതൾ
നിമിഷമേ അനായാതെ എന്നും
വർഷമായ് നിറയു
അരികിലായ് ഇന്നെൻ അണിനില
ആലുമെന് തോരാ നാളമേ
അരികിലായ് ഇന്നെൻ അണിനില
ആലുമെന് തോരാ നാളമേ
ആരോമൽ പൂവേ ആരാരും കാണാ
ഹേമന്തമായ് നീ അരികെ വാ
കാലങ്ങൾ മേയും മോഹങ്ങൾ പുൽകാൻ
ശലഭമായ് നീ ശലഭമായ് നീ അരികെ വാ
പൊൻ മലരേ എൻ പൊൻ മലരേ
മഞ്ഞിമയോളും മൗനമേ
എന്നരികിൽ നീ നിറയവേ
ഉള്ളിൽ മോഹൻ പെയ്തുവോ
ഉയിരിലോ വരവായ് വസന്തം
നിന്നിലോ നിൻ ഇതൾ
നിമിഷമേ അനായാതെ എന്നും
വർഷമായ് നിറയു
അരികിലായ് ഇന്നെൻ അണിനില
ആലുമെന് തോരാ നാളമേ
അരികിലായ് ഇന്നെൻ അണിനില
ആലുമെന് തോരാ നാളമേ
അരികിലായ് അരികിലായ്
അരികിലായ് അരികിലായ്
Pon Malare Song Lyrics In English:
Pon Malare En Pon Malare
Manjimayolum Mouname
Ennarikil Nee Nirayave
Ullil Mohan Peythuvo
Uyirilo Varavaay Vasantham
Ninnilo Nin Ithal
Nimishame Anayaathe Ennum
Varshamaay Nirayu
Arikilaay Innen Aninilaa
Aalumen Thoraa Naalame
Arikilaay Innen Aninilaa
Aalumen Thoraa Naalame
Aaromal Poove Aaraarum Kaanaa
Hemanthamaay Nee Arike Vaa
Kaalangal Meyum Mohangal Pulkaan
Shalabhamaay Nee Shalabhamaay Nee Arike Vaa
Pon Malare En Pon Malare
Manjimayolum Mouname
Ennarikil Nee Nirayave
Ullil Mohan Peythuvo
Uyirilo Varavaay Vasantham
Ninnilo Nin Ithal
Nimishame Anayaathe Ennum
Varshamaay Nirayu
Arikilaay Innen Aninilaa
Aalumen Thoraa Naalame
Arikilaay Innen Aninilaa
Aalumen Thoraa Naalame
Arikilaay Arikilaay
Arikilaay Arikilaay
Pon Malare Song Official Informations:
Song – Pon Malare
Movie – Major (Malayalam)
Music – Sricharan Pakala
Lyrics – Sam Mathew AD
Singer – Ayraan
Backing Vocals – Sricharan, S. Anant, Marcus
Rhythm, Electric & Acoustic Guitars – Pakala
Bass Guitars – Marcus Shammah J
[…] Pon Malare Song Lyrics Malayalam Song […]