Table of Contents
Pacha Paayal Song Lyrics Malayalam

Album | Super Sharanya |
Sung By | Catherine Francis, Christin Jos |
Music | Justin Varghese |
Lyrics | Suhail Koya |
Pacha Paayal Official Lyrics Music Video Watch Online On Lyricsyaya
Pacha Paayal Song Lyrics In Malayalam:
പച്ചപ്പയലു പോലെന്നുള്ളിൽ പട്ടിപ്പിടിച്ചു
പിറ്റെന്നാളേൻ മച്ചിനുള്ളിൽ വെട്ടിപ്പിടിച്ചു
കന്നിമ വെട്ടിയ നേരത്തെന്നോടടുക്കുന്നു
ഉള്ളം കയ്യിൽ താവേലു ഞെക്കി പിടിച്ചിരുന്നു
വെറും കാലേൽ നാടന്റെ
കരളിന്റെ കഥകളം തുറന്നില്ലേ
കേരുവെള്ളം ഇരുകത്തിന്
അരിക്കത്ത് അടയ്ക്കാം പോൽ പറഞ്ഞില്ലേ
വരമ്പത്തും ഇരമ്പത്തും
കുട ചൂടാ മഴയത്തും
കൊടു വെയിലിൻ നടുവത്തും
തണലില്ലതൊരിടത്തും
കാട്ടു പോലെ നിന്നേന്നും കാത്ത് നിന്നില്ലേ
വള്ളി താണ്ടയ് നിന്നോടെന്നും അല്ലിപ്പിടിച്ചു
കൊല്ലി കൊണ്ട പോളുള്ളെല്ലാം പൊള്ളിപ്പിടിച്ചു
കണ്ണു കൊതിച്ചതും ഉള്ളു നിനച്ചതും നിന്നോടോളിച്ചു
ചുണ്ടിനു മേലത്തു തുള്ളിക്കലായി നിൻ വിറച്ചു
വേറും കാലേൽ നാടന്റെ കരളിന്റെ കഥകളം തുറന്നില്ലേ
കേരുവെള്ളം ഇരു കാറ്റിൻ അരികത്ത് അടയ്ക്കാം പോൽ പറഞ്ഞില്ലേ
നെരുകത്തും പൂരിക്കത്തും
ആദരത്തിനരികത്തും
ചുടുചോറ കാവിലത്തും
ചുമലത്തെ മറുകത്തും
മുതുപോളെയെന്നെന്നും മുത്തം വെച്ചില്ലേ
പച്ചപ്പയലു പോലെന്നുള്ളിൽ പട്ടിപ്പിടിച്ചു
പിറ്റെന്നാളേൻ മച്ചിനുള്ളിൽ വെട്ടിപ്പിടിച്ചു
കന്നിമ വെട്ടിയ നേരത്തെന്നോടടുക്കുന്നു
ഉള്ളം കയ്യിൽ താവേലു ഞെക്കി പിടിച്ചിരുന്നു
Pacha Paayal Song Lyrics In English:
Pachappayalu Polennullil Pattippidichu
Pittennaalen Machinullam Vettippidichu
Kannima Vettiya Nerathennodaduthirunn
Ullam Kayyilu Tawelu Njekki Pidichirunn
Verum Kalel Nadannente
Karalinte Kathakellam Thurannille
Keruvellam Irukathin
Arikath Adakkam Pol Paranjille
Varambathum Irambathum
Kuda Chooda Mazhayathum
Kodu Veyilin Naduvathum
Thanalillathoridathum
Kaattu Pole Ninneyennum Kaath Ninnille
Valli Thanday Ninnodennum Allippidichu
Kolli Konda Polullellam Pollippidichu
Kannu Kothichathum Ullu Ninachathum Ninnodolichu
Chundinu Melathu Thullikalay Ninn Virachu
Verum Kaalel Nadannente Karalinte Kathakellam Thurannille
Keruvellam Iru Kaathin Arikath Adakkam Pol Paranjille
Nerukathum Purikathum
Adharathinarikathum
Chuduchora Kavilathum
Chumalathe Marukathum
Muthupoleyenneyennum Mutham Vechille
Pacha Paayal Song Official Informations:
Backing vocals: Maria Francis
Veena: Biju
Flute : Subash Cherthala
Recording Engineer: Justin Varghese
Pitch Correction: SanDy
[…] Pacha Paayal Song Lyrics Malayalam […]