Table of Contents
Mayamanjin Song Lyrics

Album | Paappan |
Sung By | Libin Scaria |
Music | Jakes Bejoy |
Lyrics | Manu Manjith |
Mayamanjin Song Lyrics Music Video Watch Online
Mayamanjin Song Lyrics In Malayalam:
മായ മഞ്ഞിൻ കൂടാരം
അതിൽ മിന്ന മിന്നി പൊന്തഗ്രാമം
സ്നേഹം പെയ്യും രാവോരം
പാലാ മോഹം നെയ്യും മന്ദാരം
മഴയൂഞ്ഞാൽ ആടും മേഘങ്ങൾ
കുളിരീരൻ തൂവൽ വീശുമ്പോൾ
മഴവില്ലിൻ വാത്തിൽ
പാതി ചാരാൻ കൊതിക്കുന്നാരോ
കരാലിൻ ഉള്ളാകെ
പുലരി വിണ്ണയേ
കുരുന്നു കാലടിയിൽ
ആരോ വിരുന്നു വരവായോ
മാതാവേകിയ പൊന്നും മുത്തിനും
അഭയമായി തണലിടം
അത്താഴത്തിന് മുന്നിൽ നിത്യം
കനിവൊന്നായ് ഉരുകിടാം
നിലാനൂലാലേ മനസുകൾ കോർത്തി
മലരാടും കൊമ്പിൽ കൂടുകൂട്ടി
മയങ്ങാം മെല്ലേ
പാലാ മോഹം നെയ്യും മന്ദാരം
മഴയൂഞ്ഞാൽ ആടും മേഘങ്ങൾ
മഴവില്ലിൻ വാത്തിൽ
പാതി ചാരാൻ കൊതിക്കുന്നാരോ
Mayamanjin Song Lyrics In English:
Maayaa Manjin Koodaaram
Athil Minnaa Minni Ponthaagram
Sneham Peyyum Raavoram
Pala Moham Neyyum Mandhaaram
Mazhayoonjaal Aadum Meghangal
Kulireeran Thooval Veeshumbol
Mazhavillin Vaathil
Paathi Chaaraan Kothikkunnaaro
Karalin Ullaake
Pulari Vinnaaye
Kurunnu Kaaladiyil
Aaro Virunnu Varavaayo
Maathaavekiya Ponnum Muthinum
Abhayamaayi Thanalidaam
Athaazhathinu Munne Nithyam
Kanivinonnaay Urukidaam
Nilaanoolaale Manasukal Korthe
Malaraadum Kombil Koodu Kootti
Mayangaam Melle
Pala Moham Neyyum Mandhaaram
Mazhayoonjaal Aadum Meghangal
Mazhavillin Vaathil
Paathi Chaaraan Kothikkunnaaro
Mayamanjin Song Official Informations:
Singer: Libin Scaria
Music: Jakes Bejoy
Lyricist: Manu Manjith