Elamalakaadinullil Song Lyrics Pathaam Valavu

Elamalakaadinullil Song Lyrics

Elamalakaadinullil Song Lyrics
Elamalakaadinullil Song Lyrics
AlbumPathaam Valavu
Sung ByHaricharan
MusicRanjin Raj
LyricsVinayak Sasikumar
Elamalakaadinullil Song Lyrics

Elamalakaadinullil Song Lyrics Music Video Watch Online

Elamalakaadinullil Song Lyrics

Elamalakaadinullil Song Lyrics In Malayalam:

യെല മല കാടിനുള്ളിൽ
ഒരു നാലുമണി പൂ വിരിഞ്ഞേ
നാലുമണി പൂവാരിഗിൽ
തേൻ തുമ്പികളും കൂട്ടിരുന്നേ

തെന്നലുടയാടാ തന്നെ
മണി ചിന്തുമൊഴിയോതി വന്നേ

മെല്ലയത്തു നാടറിഞ്ഞേ
വാനം ദൂരെയതു കണ്ടുണർന്നു
അമ്മമുകിലിൻ ഉള്ളുനിറഞ്ഞേ
മഴയായ് പൊഴിഞ്ഞെ

യെല മല കാടിനുള്ളിൽ
ഒരു നാലുമണി പൂ വിരിഞ്ഞേ
നാലുമണി പൂവാരിഗിൽ
തേൻ തുമ്പികളും കൂട്ടിരുന്നേ

അൻപാകും തണലിൽ ആനന്ദക്കുടിലിൽ
അന്നവരൊന്നിരിക്കുന്നു മിഴിവോട്
ഉള്ളാകെ തുറക്കും നോവലും മറന്നും
സ്നേഹത്തിന് നിറമുള്ള ചിരിയോട്
ഓമൽപ്പൂങ്കുറുന്നിൻ മിഴിവാടാതെ വേനൽപാടകലെ മറഞ്ഞേ
വാനത്തിൻ മടിയിൽ അതിരില്ലാതെ
മോഹത്തിൻ ചിറകിൽ പറന്നെ
എന്നുമിവിടെ വന്നു നിറഞ്ഞേ
നറുതേൻ മധുരം

യെല മല കാടിനുള്ളിൽ
ഒരു നാലുമണി പൂ വിരിഞ്ഞേ
നാലുമണി പൂവാരിഗിൽ
തേൻ തുമ്പികളും കൂട്ടിരുന്നേ

വെള്ളാരം വെയിലിൽ കുന്നോറച്ചേരിവിൽ
പൊന്നാട നെയ്തിടുന്ന പകലാവാം
മൂന്നാഴി കാനവിൽ മൂവന്തിച്ചിമിഴിൽ
അമ്പിളിക്കാല കണ്ടു മിഴിമൂട്
പണ്ടത്തെ കനലും മിഴിനീർ കടലും
ഇന്നത്തേ കുളിരിൽ മറയെ
നീയില്ലത്തുലകിൽ എനിക്കായ് വളരാൻ
വേരാരും ഇനിയില്ലുയിരേ
ഉള്ളിലേരിയും കുഞ്ഞുമെഴുകിൻ
തിരിയാനിനി നീ

യെല മല കാടിനുള്ളിൽ
ഒരു നാലുമണി പൂ വിരിഞ്ഞേ
നാലുമണി പൂവാരിഗിൽ
തേൻ തുമ്പികളും കൂട്ടിരുന്നേ

തെന്നലുടയാടാ തന്നെ
മണി ചിന്തുമൊഴിയോതി വന്നേ

മെല്ലയത്തു നാടറിഞ്ഞേ
വാനം ദൂരെയതു കണ്ടുണർന്നു
അമ്മമുകിലിൻ ഉള്ളുനിറഞ്ഞേ
മഴയായ് പൊഴിഞ്ഞെ

Elamalakaadinullil Song Lyrics In English:

Yela Mala Kaadinullil
Oru Naalumani Poo Virinje
Naalumani Poovarigil
Thean Thumbikalum Koottirunne

Thennaludayaada Thanne
Mani Chinthumozhiyothi Vanne

Mellayathu Naadarinje
Vaanam Dhooreyathu Kandunarnne
Ammamukilin Ulluniranje
Mazhayaay Pozhinje

Yela Mala Kaadinullil
Oru Naalumani Poo Virinje
Naalumani Poovarigil
Thean Thumbikalum Koottirunne

Anpaakum Thanalil Aanandhakkudilil
Annavaronnirunnu Mizhivode
Ullaake Thurannum Novellaam Marannum
Snehathin Niramulla Chiriyode
Omalppoonkurunnin Mizhivaadaathe Venalppaadakale Maranje
Vaanathin Madiyil Athirillaathe
Mohathin Chirakil Paranne
Ennumivide Vannu Niranje
Naruthen Madhuram

Yela Mala Kaadinullil
Oru Naalumani Poo Virinje
Naalumani Poovarigil
Thean Thumbikalum Koottirunne

Vellaaram Veyilil Kunnoracherivil
Ponnaada Neythidunna Pakalaavaam
Munnaazhi Kanavil Moovanthichimizhil
Ambilikkala Kandu Mizhimoodaam
Pandathe Kanalum Mizhineer Kadalum
Innathe Kuliril Maraye
Neeyillaathulakil Enikkaay Valaraan
Veraarum Iniyilluyire
Ullileriyum Kunjumezhukin
Thiriyaanini Nee

Elamalakaadinullil Song Official Informations:

Music Ranjin Raj
Lyrics – Vinayak Sasikumar
Singer – Haricharan

O Manuja Song Lyrics Djinn Malayalam Movie

1 Comment

Leave a Reply

Your email address will not be published.